കെ റെയിലിനെ എതിര്‍ക്കുന്നവര്‍ക്ക് പോലും പദ്ധതി നടക്കുമെന്ന് അറിയാം; എല്ലാവര്‍ക്കും ആശ്വാസകരമായ പുനരധിവാസ പാക്കേജ് ഉണ്ടാകും: മുഖ്യമന്ത്രി
സില്‍വര്‍ലൈന്‍ നിര്‍മ്മാണത്തിനാവശ്യമായ കല്ലും മണ്ണുമെല്ലാം ദേശീയ പാതാ വികസന പ്രവര്‍ത്തികളേക്കാല്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
0 Comments
05/03/2022