പയറ്റുന്നത് സി.പി.എമ്മിൻ്റെ പതിവ് തന്ത്രം; സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവരെ കോടിയേരി അടച്ചാക്ഷേപിക്കുന്നു: കെ. സുധാകരന്‍
സിൽവർ ലൈൻ പദ്ധതിക്കെതിരേ രംഗത്തുവരുന്നവരെല്ലാം കോർപറേറ്റുകളിൽ നിന്ന് പണം കൈപ്പറ്റുന്നവരാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടച്ചാക്ഷേപിച്ചത് വന്യമായ ആരോപണങ്ങൾ ഉന്നയിച്ച് ഏതുവിധേനയും പദ്ധതി നടപ്പാക്കാനാണെന്നു…