സിദ്ദീഖ് കാപ്പൻ കേസ്: യൂണിയനെതിരെ സുപ്രീം കോടതിയിൽ സോളിസിറ്റർ ജനറൽ നടത്തിയ നിലപാട് തിരുത്തണം: കെ.യു.ഡബ്ല്യു.ജെ
പരമോന്നത നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനു പരസ്യമായി മാപ്പ് പറയണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.
0 Comments
29/04/2021