കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകം: എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് ജില്ലാ പൊലീസ് മേധാവി; ക്വട്ടേഷന്‍ സ്വീകരിച്ച പ്രതിയുടെ വീട്ടില്‍ നിന്ന് നാലര ലക്ഷം രൂപ പിടിച്ചെടുത്തു

സംഘം ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

0 Comments

ഗൾഫിൽ നിന്നും നാട്ടിലേക്ക് വിളിച്ചുവരുത്തി; കാസർകോട് യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; മൃതദേഹം ആശുപത്രിയിലെത്തിച്ച്മുങ്ങിയതായി പോലീസ്

സിദ്ദീഖിനെ രാത്രിയോടെയാണ്ഒരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ തന്നെ സംഘം വന്ന വാഹനത്തിൽ തന്നെ കടന്നു കളഞ്ഞുവെന്നാണ് ലഭ്യമാകുന്ന വിവരം.

0 Comments

ശ്രീനിവാസനും സിദ്ധിഖും ചിറ്റിലപ്പള്ളിയും ട്വന്റി 20-യിൽ ചേർന്നു; നിയസഭാ തെരഞ്ഞെടുപ്പിനുളള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വിന്റി 20

എറണാകുളം ജില്ലയിലെ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലും മത്സരിക്കാനാണ് ട്വന്റി ട്വന്റിയുടെ തീരുമാനം. ഇതിൽ കുന്നത്ത്‌നാട് മണ്ഡലത്തിൽ വിജയം നേടാൻ കഴിയുമെന്നാണ് ട്വന്റി 20 വിലയിരുത്തുന്നത്.

0 Comments