സിദ്ദിഖ് കാപ്പന്‍റെ അറസ്റ്റില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ; യു.പി പോലീസിന് നോട്ടീസ് അയച്ചു

കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ നൽകിയ പരാതിയിലാണ് ഇടപെടൽ. ഒക്ടോബര്‍ മാസം അഞ്ചിനാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്.

0 Comments