പവര്‍ പ്ലാന്റില്‍ ചോര്‍ച്ച; 20,000 ടണ്‍ ഡീസല്‍ നദിയിലേക്ക് ഒഴുകി; റഷ്യന്‍ പ്രസിഡന്റ് ദുരന്തം അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞ്; സൈബീരിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഈ നദിയില്‍നിന്നുള്ള വെള്ളമെടുത്ത് ഒഴുകുന്ന പുഴയാണ് പരിസ്ഥിതി ദുര്‍ബലമായ ആര്‍ട്ടിക് സമുദ്രത്തിലേക്കു നീളുന്ന മറ്റൊരു നദിയിലെത്തുന്നത്.

0 Comments