രാജ്യസഭ തെരഞ്ഞെടുപ്പ്: എം.വി ശ്രേയാംസ് കുമാര്‍ വിജയിച്ചു; വോട്ടെടുപ്പില്‍ പങ്കെടുത്തത് 140 അംഗ നിയമസഭയിലെ 130 പേര്‍
40 അംഗ നിയമസഭയില്‍ 130 പേര്‍ വോട്ട് ചെയ്തു. എം. പി വീരേന്ദ്രകുമാറിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.
0 Comments
24/08/2020