കാഞ്ഞങ്ങാട് ടൗണിലെ കടകളില്‍ വില വര്‍ധനവ്; ജില്ലാ സപ്ലെ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി

പച്ചക്കറി കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും കണ്ടെത്തി. തുടര്‍ന്ന് കടകളില്‍ നിര്‍ബന്ധമായും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ കട ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി

0 Comments

വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇളവ് നല്‍കണം: കേരള മുസ്‌ലിം ജമാഅത്ത്

വാടക നല്‍കാനോ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനോ പ്രയാസപ്പെടുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ അടിയന്തിര ആശ്വാസം പ്രഖ്യാപിക്കണം.

0 Comments

വൈകുന്നേരം 6 മണിക്ക് ശേഷം ബേക്കറികളും മറ്റും അടക്കണമെന്ന പോലീസ് നിർദ്ദേശംകോർ കമ്മിറ്റി തീരുമാനങ്ങൾക്ക് വിരുദ്ധം; പുന:പരിശോധിക്കണമെന്ന ആവശ്യവുമായി കാസർകോട് മെർച്ചന്റസ് അസോസിയേഷൻ

ഈ ആവശ്യവുമായി കാസർകോട് മെർച്ചൻറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ. കെ മെയ്തീൻകുഞ്ഞി ജില്ലാ കളക്ടര്‍ക്ക് നിവേദനം നൽകി

0 Comments

വഴിയോരങ്ങളിലെ തട്ടുകടകളില്‍ നിന്നും ഇനി പാഴ്‌സല്‍ വിതരണം മാത്രം; കാസർകോട് ജ്യൂസ്, കോഫി, ചായ എന്നിവ ബേക്കറികളോട് ചേര്‍ന്ന് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ വൈകീട്ട് ആറിന് അടയ്ക്കണം

സ്റ്റീല്‍ ഗ്ലാസുകളിലും പുനരുപയോഗിക്കുന്ന പാത്രങ്ങളിലും ഭക്ഷണം നല്‍കരുത്. കടകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം യാതൊരു കാരണവശാലും അനുവദിക്കില്ല.

0 Comments

സമ്പർക്കത്തിലൂടെ രോഗവ്യാപനം; കാസര്‍കോട് ജില്ലയില്‍ പ്രഖ്യാപിച്ച പുതിയ കണ്ടയിൻമെൻറ് സോണുകള്‍ അറിയാം; ഈ പ്രദേശങ്ങളിൽ ഒരാഴ്ചക്കാലം പൂർണ്ണമായും കടകൾ അടച്ചിടണമെന്ന് കളകടര്‍

ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ താഴെപ്പറയുന്ന പ്രദേശങ്ങളിൽ കണ്ടയിൻമെൻറ് സോണുകളായി കളക്ടർ ഡോ. ഡി സജിത് ബാബു പ്രഖ്യാപിച്ചു.

0 Comments

സർക്കാർ നിർദ്ദേശ പ്രകാരമുള്ള കടകൾക്ക് ഇന്ന് തുറക്കാം; നിർബന്ധിച്ച് അടപ്പിക്കരുതെന്ന് ഡി.ജി.പി

ഞായറാഴ്ചകൾ പൂർണ ഒഴിവ് ദിവസമായാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും ഇന്ന് കടകൾ നിർബന്ധിച്ച് അടപ്പിക്കരുതെന്ന് ഡി.ജി.പി

0 Comments

കാസര്‍കോട് ജില്ലയില്‍ ഭക്ഷ്യ ക്ഷാമമുണ്ടാകില്ല; അമിത വില ഈടാക്കിയാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കും: ജില്ലാ കളക്ടര്‍

രോഗിയുമായി ആശുപത്രിയില്‍ വാഹനങ്ങളില്‍ അഞ്ച് പേര്‍ വരെ പോകുന്നതായി ശ്രദ്ധയിപ്പെട്ടിട്ടുണ്ട്.കഴിവതും രോഗിയുമായി ഒരാള്‍ മാത്രമേ വാഹനത്തില്‍ പോകാവു .

0 Comments

കാസര്‍കോട് ജില്ലയില്‍ സർക്കാർ നിർദ്ദേശം അനുസരിച്ച് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണം: ജില്ലാ കളക്ടര്‍

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍, സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പുറത്ത് സഞ്ചരിച്ചാൽ, ഈ വിവരം വാര്‍ഡ്തല ജാഗ്രതാ സമിതി കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണം.

0 Comments

കൊറോണ: മുഴുവൻ മദ്യശാലകളും അടച്ചിടണം: എ.ജി.സി ബഷീർ

ജാഗ്രത ഉറപ്പുവരുത്തുമ്പോഴും ദിനേന നിരവധി ആളുകൾ വന്നുപോകുന്ന മദ്യശാലകൾ തുറന്നിടുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും.

0 Comments