എലിയുടെ പിന്നാലെ കടയ്ക്കുള്ളില്‍ കയറിമൂര്‍ഖന്‍ പാമ്പ്; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇരയെ നഷ്ടപ്പെട്ട പാമ്പ് വീണ്ടും അതിനെ തിരഞ്ഞ് മുകളില്‍ സാധനങ്ങള്‍ അടുക്കിയിരിക്കുന്ന ഷെല്‍ഫിനരികിലേക്ക് കയറി.
0 Comments
16/09/2021
ഇരയെ നഷ്ടപ്പെട്ട പാമ്പ് വീണ്ടും അതിനെ തിരഞ്ഞ് മുകളില്‍ സാധനങ്ങള്‍ അടുക്കിയിരിക്കുന്ന ഷെല്‍ഫിനരികിലേക്ക് കയറി.
കഴിഞ്ഞ ഒരു മാസക്കാലമായി കടകൾ ഒന്ന് തുറന്ന് നോക്കാൻ പോലും കഴിയാത്ത വ്യാപാരികൾ നിരവധിയാണെന്നും സംഘടന പറയുന്നു.
'മുംബൈ കേ സ്പെഷ്യല്‍ പാനി പൂരി വാല’ എന്ന കടയിലാണ് ഇത്തരത്തില്‍ സംഭവവമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.