പീഡനക്കേസിൽ അറസ്റ്റിലായ സിനിമാ- ടിവി താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആയിരുന്നു യുവതിയുടെ പരാതി
ഷിയാസിനെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
0 Comments
05/10/2023