പനിയുള്ള രോഗി ഖത്തറിലേക്ക് കടന്നു; വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ഡോക്ടറുടെ പണിപോയി; സംഭവം തൃശൂരില്‍
ഇന്നലെ രാവിലെ ഖത്തറിലേക്ക് കടന്ന ഇയാളെ അവിടെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നാണ് വിവരം. ഈ വിഷയം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചതോടെ തന്നെ ജോലിയില്‍ നിന്ന് പരിച്ചുവിട്ടതായി ഷിനു പറയുന്നു.
0 Comments
10/03/2020