ചേർത്തലയിൽ നഴ്‌സിനു നേരെ ആക്രമണം; അജ്ഞാതൻ പിന്തുടര്‍ന്ന് വണ്ടി ഇടിപ്പിച്ചത് മൂന്നുതവണ
ആക്രമണത്തിൽ ശാന്തിയുടെ മുഖത്തെ എല്ലിന് പൊട്ടലും കാല്‍മുട്ടിന് പരുക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ വന്ന കാറിലുള്ളവര്‍ അക്രമിയെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല.
0 Comments
27/10/2021