നിർമ്മാണ പ്രവൃത്തി; ശങ്കരംപാടി മുതൽ കാവുങ്കാൽ പാലം വരെയുളള ഭാഗത്ത് ഗതാഗതം നിരോധിച്ചു

ശങ്കരംപാടിയിൽ നിന്ന് വരുന്ന വാഹനങ്ങൾ ചായ്ത്തടുക്ക കുറ്റിക്കോൽ റോഡ് വഴിയും പരപ്പ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ബേത്തൂർ പാറ വഴിയും തിരിച്ച് വിടും

0 Comments