യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഉമ്മന്‍ ചാണ്ടിയെ നായകത്വമേല്‍പിച്ച്; അത് ഒരു സ്ട്രാറ്റജി: ഷാനി മോൾ ഉസ്മാൻ
കോണ്‍ഗ്രസ് ഇത്തവണ കൂടുതല്‍ വനിത സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കും എന്ന പ്രതീക്ഷയും ഷാനിമോള്‍ ഉസ്‌മാന്‍ പങ്കുവെച്ചു.
0 Comments
05/03/2021