കേരളാ സർക്കാർ ഷൈലജ ടീച്ചറിൻ്റെ ടീമിനെ മാറ്റി നിർത്തുന്നു; ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെ ആരോഗ്യവകുപ്പിൽ കൂട്ട സ്ഥലമാറ്റം

സർവീസിൽനിന്നു വിരമിക്കാൻ 2 വർഷത്തിൽ താഴെ മാത്രം ബാക്കിയുള്ള ജില്ലാ മെഡിക്കൽ ഓഫിസർമാരെപ്പോലും സ്ഥലം മാറ്റി.

0 Comments

ഖരമാലിന്യ സംസ്‌കരണത്തിന് മികച്ച സംവിധാനം: നവകേരള പുരസ്‌കാരം ബേഡഡുക്ക പഞ്ചായത്തിന് കൈമാറി

ജില്ലയിലെ 50 വില്ലേജുകളെ ഒ.ഡി.എഫ് പ്ലസ് ആയി തിരഞ്ഞെടുത്തതില്‍ ബേഡഡുക്കയിലെ മൂന്ന് വില്ലേജുകളും ഉള്‍പ്പെട്ടിരുന്നു.

0 Comments

ഐ.സി.യു ബെഡുകളില്ലാത്ത പ്രശ്‌നം ഇപ്പോൾ കേരളത്തിലില്ല; ആവശ്യമായ വാക്സിന്‍ ലഭിക്കാത്തത് ഗുരുതരമായ പ്രതിസന്ധി:കെ. കെ ശൈലജ

സർക്കാറിന് അനുകൂലമായ തരംഗമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നു. അതാണ് എക്‌സിറ്റ് പോളുകളിൽ പ്രതിഫലിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്; കാസർകോട് 1110; മരണങ്ങൾ 27

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 315 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 861;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45

ഇന്ന് 28 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 493 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

0 Comments

കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്; കാസർകോട് 622; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല.

0 Comments

കേരളത്തില്‍ ഇന്ന് 10,031 പേര്‍ക്ക് കോവിഡ്; കാസർകോട് 643; രോഗവിമുക്തി 3792; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 221 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 5692 പേര്‍ക്ക് കോവിഡ്; കാസർകോട് 220; രോഗവിമുക്തി 2474; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 188 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

പൂർണ്ണമായ അടച്ചിൽ ഇപ്പോൾ ആലോചിക്കുന്നില്ല; രോഗവ്യാപനം കൂടിയാൽ പ്രാദേശിക ലോക്ക്ഡൗൺ വേണ്ടി വരും: കെ. കെ ശൈലജ

സംസ്ഥാനത്ത് വാക്സിൻ ക്ഷാമമുണ്ടെന്നും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് നിലവിലുള്ളതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

0 Comments

കേരളത്തില്‍ ഇന്ന് 6986 പേര്‍ക്ക് കോവിഡ്; കാസർകോട് 251; രോഗവിമുക്തി 2358; സമ്പര്‍ക്കത്തിലൂടെ രോഗം 6258 പേര്‍ക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 197 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments