നരേന്ദ്ര മോദിയെ ചർച്ചയ്ക്ക് വിളിച്ച് പാകിസ്താൻ നിയുക്ത പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

പാകിസ്താൻ്റെ പുതിയ പ്രധാനമന്ത്രിയായി ഷഹ്ബാസ് ഷെരീഫിനെ എതിരില്ലാതെയാണ് തിരഞ്ഞെടുത്തത്. 174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് അധികാരം പിടിച്ചത്.

0 Comments