ശബ്‌നം റിയാസിൻ്റെ ശബ്ദമാധുര്യത്തില്‍ കടലലകളും ഖവാലി സംഗീതത്തിൻ്റെ അലയൊലികളും ബേക്കല്‍ തീരത്ത് ഒന്നായി

ബേക്കല്‍ അന്താരാഷ്ട്ര ബീച് ഫെസ്റ്റിവലിൻ്റെ ഭാഗമായി നടന്ന ഖവാലി സൂഫി സംഗീത നിശയാണ് വ്യത്യസ്ത അനുഭവമായി മാറിയത്.

0 Comments