സ്കൂട്ടറിൽ കടത്തുന്നതിനിടെ കാഞ്ഞങ്ങാട് വൻ ഹവാല പണം പിടികൂടി; ഒരാൾ അറസ്റ്റിൽ
ഇടപാടുകാർക്ക് വിതരണം ചെയ്യാൻ കൊണ്ടു പോവുന്നതിനിടെയാണ് പണം പിടികൂടിയത്. പോലീസ് സംഘത്തിൽ സിപി. ഓ മാരായ ജ്യോതിഷ്. മനു, എന്നിവർ ഉണ്ടായിരുന്നു
ഇടപാടുകാർക്ക് വിതരണം ചെയ്യാൻ കൊണ്ടു പോവുന്നതിനിടെയാണ് പണം പിടികൂടിയത്. പോലീസ് സംഘത്തിൽ സിപി. ഓ മാരായ ജ്യോതിഷ്. മനു, എന്നിവർ ഉണ്ടായിരുന്നു
2019 ലാണ് ജില്ലയില്‍ പോലീസ് സ്റ്റേഷന്‍ വളപ്പിലുള്‍പ്പെടെ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ ലേല നടപടികള്‍ ആരംഭിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ എയര്‍അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് കുറ്റിക്കുളം അബ്ദുള്‍ ഖാദര്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് 350 ഗ്രാം സ്വര്‍ണം പിടികൂടിയത്.
കുമ്പള റേഞ്ച് ഓഫീസ് നടത്തിയ പരിശോധനയില്‍ മഞ്ചേശ്വരം താലൂക്കില്‍ കടമ്പാര്‍ വില്ലേജില്‍ കുളവയലില്‍ നിന്ന് ഇരു ചക്ര വാഹനത്തില്‍ കടത്തുകയായിരുന്ന 89.37 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി.
ഷാര്‍ജയില്‍ നിന്നുളള എയര് ഇന്ത്യ വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഷരീഫിന്‍റെ പക്കല്‍ നിന്നാണ് 13 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയത്.