പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയെ പിടികൂടിയതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍
കൊല്ലം ജില്ലയിലെ പെരുംപുറം കൊച്ചമ്പോണത്ത് തലയക്കല്‍ വീട്ടില്‍ നൗഫല്‍ എന്ന അപ്പിനെയാണ് (20) പോലീസ് അറസ്റ്റ് ചെയ്തത്.
0 Comments
03/12/2020