കൊവിഡ് 19:രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു:രാജ്യത്താകെ 75 ജില്ലകള്‍ അടയ്ക്കുന്നു; കേരളത്തിൽ കാസർകോട്, കണ്ണൂർ ഉൾപ്പെടെ 7 ജില്ലകൾക്കും ബാധകം
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് അടച്ചിടുന്നത്. ഈ ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും.
0 Comments
22/03/2020