സര്‍ക്യൂട്ട് ലൈനില്‍ കൂടി വൈദ്യുതി പ്രവാഹം; ജനങ്ങൾക്ക് മുന്നറിയിപ്പുമായി കെ. എസ്. ഇ. ബി
ലൈനുമായോ, അനുബന്ധ ഉപകരണങ്ങളുമായോ ബന്ധപ്പെടാന്‍ പാടില്ല. ലൈനിന്‍റെ ചുവട്ടില്‍ വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കുകയോ, കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയോ ചെയ്യരുത്.
0 Comments
23/05/2020