കാസർകോട് ജില്ലാ പഞ്ചായത്തിന്‍റെ ‘കെ.എൽ 14 വികസന ടോക്ക് സീരിസ്’ ശനിയാഴ്ച തുടക്കമാകും

മുടങ്ങിക്കിടക്കുന്ന പദ്ധതികളും പുതുതായി ആവിഷ്‌കരിച്ച പദ്ധതികളും മന്ത്രിമാരുമായി ചർച്ച ചെയ്യാനും ആവശ്യമായ ഇടപെടലുകൾ നടത്താനും ഇതുവഴി സാധിക്കും.

0 Comments