തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ട് മുൻ ഡി.ജി.പിമാർ എത്തുമ്പോള്‍: കേരളത്തില്‍ ഇത്തവണ കളമറിഞ്ഞ് കരുനീക്കാൻ ബി.ജെ.പി തയ്യാറെടുക്കുന്നു

ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ജേ​ക്ക​ബ്​ തോമസ് ശ്രമം നടത്തിയികരുന്നെങ്കിലും ഇത് സർക്കാർ സമ്മതിക്കാതിരുന്നതിനാൽ നടന്നില്ല.

0 Comments

ഇത്തരം ജീവികളുടെ പത്ര സമ്മേളനം ബഹിഷ്‌കരിക്കുക; കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരോട് ഒരു അഭ്യര്‍ത്ഥനയുമായി നടന്‍ ഹരീഷ് പേരടി

കേരളം ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക…പിന്നെയെല്ലാം ശരിയാകും

0 Comments

പത്ര പ്രവർത്തകർക്ക് സെൻകുമാറിനെ നേരിൽ കിട്ടി; കൊറോണയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കൂടെയുള്ളവര്‍ തടഞ്ഞു; പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ ഇറങ്ങിപ്പോയി

മുന്‍പ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സെൻകുമാർ നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം നടന്നിരുന്നു.

0 Comments