കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ലിസ്റ്റില്‍ ഉള്‍പ്പെടാത്തതു സംബന്ധിച്ച പരാതികള്‍ വെബ്സൈറ്റിലെ അപ്പീല്‍ ഓപ്ഷന്‍ ഉപയോഗിച്ച് സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ മുഖാന്തിരമോ നേരിട്ടോ പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 23 ആണ്
0 Comments
12/11/2020