കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മതനിരപേക്ഷ സെമിനാറുകളില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്; സി.പി.എം സെമിനാറുകളില്‍ നിന്ന് കോൺഗ്രസ് നേതാക്കളെ വിലക്കിയതില്‍ പ്രതികരണവുമായി മുഹമ്മദ് റിയാസ്
കേരളത്തില്‍ സമീപ കാലത്തായി നടന്ന ചില സമരങ്ങളില്‍ ബി.ജെ.പിയിലെയും യു.ഡി.എഫിലെയും ചില നേതാക്കളെ ഒന്നിച്ച് കാണുന്നുമുണ്ട്.
0 Comments
25/03/2022