സെമി കേഡർ പാർട്ടി എന്താണെന്ന് ആറു മാസത്തിനുള്ളിൽ ഞങ്ങൾ ബോധ്യപ്പെടുത്തി തരാം; സി.പി.എമ്മിനെ വെല്ലുവിളിച്ച് കെ. സുധാകരന്‍
വിരുന്നുകാർ അകത്തും വീട്ടുകാർ പുറത്തും എന്നതാണ് സി.പി.എമ്മിലെ അവസ്ഥയെന്ന് അണികൾക്കു തോന്നിയാൽ അതിന് അവരെ കുറ്റംപറയാനാകില്ല.
0 Comments
14/09/2021