ട്രാക്കില്‍ കയറി ഓടുന്ന ട്രെയിനിന് മുന്നിൽനിന്നും സെൽഫി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ട്രാക്കില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിൻ തട്ടി ഇരുവരും സമീപത്തുളള അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു.

0 Comments

എപ്പോള്‍ പോസ്റ്റ് ചെയ്താലും ഈ സെല്‍ഫികള്‍ നിങ്ങളെ സോഷ്യല്‍ മീഡിയയില്‍ താരമാക്കും; ഇത് സെല്‍ഫി മ്യൂസിയം

ഗ്ലാസില്‍ വൈന്‍ പകരുന്ന മുറി മുതല്‍ ബാത്ത് ടബ്ബില്‍ കിടന്നും കാറിനു മുകളില്‍ കയറിയും ഡ്രൈവ് ചെയ്തും കുതിരപ്പുറത്തു കയറിയുമെല്ലാം ഇവിടെ സെല്‍ഫി എടുക്കാം.

0 Comments

കൂട്ടുകാരുടെ പ്രോത്സാഹനത്തില്‍ ട്രാക്ടറിൽ ഇരുന്ന് സെൽഫി; 20കാരൻ ആഴമുള്ള കിണറ്റിലേക്ക് വാഹനത്തോടൊപ്പം വീണു മരിച്ചു

നാലു മണിക്കൂർ നീണ്ട പരിശ്രമത്തിൽ വെള്ളം വറ്റിച്ച ശേഷമാണ് കിണറ്റിൽ നിന്ന് യുവാവിന്‍റെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്.

0 Comments

കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായി കുരുന്നുകളും; സെല്‍ഫി വീഡിയോ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി

കോവിഡ് പ്രതിരോധനത്തിന് മാസ്‌ക് ധരിക്കേണ്ട ആവശ്യകതയും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ട ആവശ്യകതയുമാണ് കുരുന്നുകള്‍ മൊബൈല്‍ സെല്‍ഫി വീഡിയോയിലൂടെ വിളിച്ച് പറഞ്ഞത്.

0 Comments