ഒരു രൂപ നാണയങ്ങളാക്കി 2.6 ലക്ഷം രൂപ; ആഢംബര ബൈക്ക് സ്വന്തമാക്കിയ യുവാവ് പണി കൊടുത്തത് ഷോറൂം ജീവനക്കാര്‍ക്ക്
ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് മിനി വാനില്‍ ചാക്ക് കെട്ടുകളിലാക്കിയ നാണയങ്ങളുമായി ഭൂപതിയും സുഹൃത്തുക്കളും ബജാജ് ഷോറൂമിലെത്തിയത്.
0 Comments
28/03/2022