പൌരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരിച്ചത് ഇടതുപക്ഷവും സര്‍ക്കാരും; മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയും സംരക്ഷിക്കാന്‍ ഇടതുബദല്‍ ആവശ്യം: സീതാറാം യെച്ചൂരി
ബി.ജെ.പിയുടെ കേന്ദ്ര സര്‍ക്കാര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ചില്ല.വിദേശ സഹായം പോലും ലഭിക്കുന്നത് തടഞ്ഞു
0 Comments
27/03/2021