വാട്സ് ആപ്പ്, ടെലിഗ്രാം, സിഗ്നൽ; ഈ ആപ്പുകള്‍ നല്‍കുന്ന സുരക്ഷ വിലയിരുത്തിയാല്‍ ഇങ്ങിനെ
സുരക്ഷയുടെയും സ്വകാര്യത പരിരക്ഷയുടെയും കാര്യത്തില്‍, സിഗ്‌നല്‍ വാട്ട്‌സ്ആപ്പിനും ടെലിഗ്രാമിനും മുകളിലായി നില്‍ക്കുന്നു.
0 Comments
02/02/2021
സുരക്ഷയുടെയും സ്വകാര്യത പരിരക്ഷയുടെയും കാര്യത്തില്‍, സിഗ്‌നല്‍ വാട്ട്‌സ്ആപ്പിനും ടെലിഗ്രാമിനും മുകളിലായി നില്‍ക്കുന്നു.
കാസര്‍കോട് പാക്കേജിനായി 125 കോടി രൂപയാണ് ഈ വര്‍ഷം നീക്കിവെച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 കോടിയോളം കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
കോവിഡ് രോഗ ലക്ഷണമുള്ളവര്‍ യാതൊരു കാരണവശാലും വില്‍പന നടത്താന്‍ പാടില്ല. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ വില്‍പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പോലീസിനെ അറിയിക്കേണ്ടതാണ്.
കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങളില്‍ അനേകം രാഷ്ട്രീയ തടവുകാരാണ് കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളില്‍ പെട്ട് ജയിലില്‍ ദീര്‍ഘകാലമായി കഴിയുന്നത്.