ഏഴാം വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി

ആഗോള ഡേറ്റാ പ്ലാറ്റ്‌ഫോമായ നമ്പിയോയുടെ 2021ലെ സർവേയിലും തുടർച്ചയായ ആറാം വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടിരുന്നു

0 Comments