സെക്രട്ടേറിയറ്റ് തീപിടിത്തത്തില്‍ ഫയലുകള്‍ നഷ്ടമായിട്ടുണ്ട്; അവ സുപ്രധാന ഫയലുകളല്ലെന്ന് മുഖ്യമന്ത്രി; തീപിടിത്തത്തിന്‍റെ മറവില്‍ പല ഫയലുകളും കടത്തിയെന്ന് ചെന്നിത്തല
അതേസമയം സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ ഓഫീസിലെ ഫയലുകള്‍ നീക്കരുതെന്ന് വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചു.
0 Comments
27/08/2020