മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണിയുമായി പി.എസ്.സി ഉദ്യോഗാർത്ഥികൾ; സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്നത് നാടകീയ പ്രതിഷേധം

സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനത്തിൽ പ്രതിഷേധിച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളവര്‍ പ്രതിഷേധം നടത്തി.

0 Comments

സെക്രട്ടേറിയേറ്റിൽ തീപിടിത്തമുണ്ടായത് ഫാനില്‍ നിന്ന്; പ്ലാസ്റ്റിക് ഉരുകി വീണ് കർട്ടൺകത്തിയെന്ന് പി. ഡബ്ല്യു. ഡി അന്വേഷണ റിപ്പോര്‍ട്ട്

തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനിയറെ ഇന്നലെത്തന്നെ നിയോഗിച്ചിരുന്നു.

0 Comments

സെക്രട്ടേറിയറ്റില്‍ ബി.ജെ.പി നേതാക്കള്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറി; കോണ്‍ഗ്രസിന്‍റെയും ബി.ജെ.പിയുടേയും നേതൃത്വത്തില്‍ നടക്കുന്നത് സമരാഭാസം: മന്ത്രി ഇ.പി ജയരാജന്‍

ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ കെ.സുരേന്ദ്രന്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ചെറുപ്പക്കാരെ കോവിഡിന്‍റെ അപകടത്തിലേക്ക് തള്ളിവിടരുത്.

0 Comments

സംസ്ഥാന സെക്രട്ടേറിയറ്റിലെ തീപിടുത്തം: ചീഫ് സെക്രട്ടറി പോലും എത്തുന്നതിന് മുമ്പ് കെ. സുരേന്ദ്രൻ എത്തിയത് സംശയകരം; അന്വേഷണം നടത്താന്‍ മന്ത്രിസഭാ തീരുമാനം

സെക്രട്ടേറിയറ്റിലേക്ക് അതിക്രമിച്ചു കടന്നു, കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു തുടങ്ങിയ, കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

0 Comments

സെക്രട്ടറിയേറ്റിലെ തീപിടുത്തം; പ്രതിഷേധിച്ച് പ്രതിപക്ഷം; കെ. സുരേന്ദ്രന്‍ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി; നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി

സുപ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകള്‍ വെച്ചിരിക്കുന്ന റാക്കില്‍ ആണ് തീ പിടുത്തം ഉണ്ടായത്.

0 Comments

സെക്രട്ടേറിയറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തം; ഫയലുകൾ ഡിജിറ്റൽ രൂപത്തിൽ സുരക്ഷിതം; നടന്നത് സ്വർണക്കടത്ത്​ ഉൾ​പ്പെടെയുള്ള വിവാദ കേസുകളുടെ തെളിവ് നശിപ്പിക്കല്‍ എന്ന് ചെന്നിത്തല

ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രധാന ഫയലുകൾ ഇവിടെ സൂക്ഷിക്കാറില്ലെന്നും അവ സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.

0 Comments

കേരളം സാക്ഷിയാകുന്നത് അ​സാ​ധാ​ര​ണ ന​ട​പ​ടി​ക​ൾ​ക്ക്; എ​ൻ.​ഐ.​എ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് എ​ത്തി​യ​ത് സംസ്ഥാനത്തിന് അ​പ​മാ​നം; മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുന്നു: രമേശ്‌ ചെന്നിത്തല

ആ​ഭ്യ​ന്ത​ര വ​കു​പ്പ് തു​ട​ക്കം മു​ത​ല്‍ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. കേ​ര​ളാ പോ​ലീ​സി​ന് കു​റ്റ​വാ​ളി​ക​ളെ ക​ണ്ടു​പി​ടി​ക്കാ​നാ​യി​ല്ല.

0 Comments