ദുരൂഹ സ്‌ഫോടനങ്ങളുടെ പരമ്പരയിലേക്ക് ഒന്നുകൂടി; ഇറാന്‍ നാവികസേനയുടെ കപ്പല്‍ കടലില്‍ തീപിടിച്ച് മുങ്ങി
ഇറാനിയന്‍ നാവികസേനയിലെ മറ്റ് കപ്പലുകള്‍ക്ക് സഹായം എത്തിക്കാന്‍ പ്രാപ്തിയുള്ള ഏതാനും കപ്പലുകളില്‍ ഒന്നാണ് ഖാര്‍ഗ്.
ഇറാനിയന്‍ നാവികസേനയിലെ മറ്റ് കപ്പലുകള്‍ക്ക് സഹായം എത്തിക്കാന്‍ പ്രാപ്തിയുള്ള ഏതാനും കപ്പലുകളില്‍ ഒന്നാണ് ഖാര്‍ഗ്.
ബാര വില്ലേജില്‍ ബലക്കാട് പ്രദേശത്ത് സമീപത്തെ വീടിന്‍റെ മതില്‍ ഇടിഞ്ഞു വീണ് ഹഫീദ (30), മകള്‍ സഫ (3) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
14-16 സെ.മീ. വലിപ്പമുള്ള ഇവ പൂർണ പ്രത്യുൽപാദനത്തിന് സജ്ജമാകാൻ ഇനിയും മൂന്ന് മാസം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
18.07.2020 മുതല്‍ 22.07.2020 വരെയുള്ള കാലയളവില്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറി അറിയിച്ചു.
ന്യൂനമര്‍ദ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയ്യറെടുപ്പുകള്‍ നടത്താന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
കന്യാകുമാരി (കൊമോറിന്‍) മേഖലയിലും, അതിനോട് ചേര്‍ന്നുള്ള മാലിദ്വീപ് മേഖലയിലും അടുത്ത 24 മണിക്കൂറില്‍, 35 മുതല്‍ 45 കി മി വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
തീരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനുംനിർദ്ദേശമുണ്ട്. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും കെട്ടിയിട്ട് സംരക്ഷിക്കാന്‍ ശ്രദ്ധിക്കണം.