കാസർകോട് ജില്ലയില്‍ മൂന്ന് ദിവസം യെല്ലോ അലേര്‍ട്ട്; കടലാക്രമണം ശക്തമാകാന്‍ സാധ്യത; പൊതുജനങ്ങള്‍ക്കുള്ള നിർദ്ദേശങ്ങൾ അറിയാം
താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
0 Comments
26/06/2021