കെ. കെ അബ്ദുല്ല കുഞ്ഞിയുടെ വീട് തകര്‍ത്ത് കുടുംബത്തെ ആക്രമിച്ച സംഭവം; എസ്.ഡി.പി.ഐയുടെ ഭീകര മുഖം പുറത്തായതായി സി.പി.ഐ.എം

എസ്.ഡി.പി.ഐയുടെ കുമ്പള പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടന്നു എന്നുള്ളത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.

0 Comments

യു.ഡി.എഫ്- എസ്.ഡി.പി.ഐ ബന്ധം; മുഖ്യമന്ത്രിയുടെ ആരോപണം തള്ളി പി. കെ കുഞ്ഞാലിക്കുട്ടി

പ്രചാരണത്തിന്‍റെ അവസാന ലാപ്പിലെത്തിയപ്പോള്‍ യു. ഡി. എഫിന്‍റെ ആത്മവിശ്വാസം വലിയ തോതില്‍ വര്‍ദ്ധിച്ചു. എവിടെയും ഐക്യത്തോടെ നില്‍ക്കുന്ന നേതാക്കളാണ് യു.ഡി.എഫിനുള്ളത്.

0 Comments

കേരളത്തെ എങ്ങനെയാണ് ദൈവത്തിന്‍റെ സ്വന്തം നാടെന്ന് വിളിക്കാൻ കഴിയുക; എസ്.ഡി. പി.ഐയുമായി ഇടത് സർക്കാരിന് രഹസ്യബന്ധം: നിര്‍മ്മല സീതാരാമന്‍

കെ. സുരേന്ദ്രന്‍ നയിക്കുന്ന ബി.ജെ.പിയുടെ വിജയ് യാത്രയുടെ എറണാകുളത്തെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നിർമ്മല സീതാരാമന്‍.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്; കേരളത്തിൽ എസ്.ഡി.പി.ഐയും സി.പി.എമ്മും തമ്മിൽ ധാരണ; ആരോപണവുമായി കെ.​പി.​എ. മ​ജീ​ദ്

പരാജയപ്പെടുമെന്ന ഭീതിയിലാണ് എസ്.ഡി.പി.ഐയുമായി സി.പി.എം ധാരണയായതെന്നും കെ.പി.എ മജീദ് ആരോപിച്ചു

0 Comments

കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു; മരിച്ചത് എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് വധക്കേസിലെ പ്രതി

കാറ് നിര്‍ത്തി സലാഹുദ്ദീന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി വെട്ടേറ്റ സലാഹുദ്ദീന്‍റെ കഴുത്ത് അറ്റു തൂങ്ങിയതായാണ് വിവരം.

0 Comments