എസ്.ഡി.പി.ഐ വോട്ട് ആവശ്യമില്ലെന്ന് എം.എ ബേബി; വർഗീയ വോട്ട് വേണ്ടെന്ന് ബിനോയ് വിശ്വം; പി.ഡി.പി പിന്തുണയും ചർച്ചാവിഷയം; കൂടുതൽ അറിയാം..
കണ്ണൂർ: എസ്ഡിപിഐയുമായി ഒരു നീക്കുപോക്കും സി.പി.എം ഉണ്ടാക്കിയിട്ടില്ലെന്ന് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി. അവരുടെ ശൈലി ജനാധിപത്യ പ്രവർത്തനത്തിനു ഗുണം അല്ലെന്നും എന്നാൽ പി.ഡി.പി…
0 Comments
28/03/2026