മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ എസ്.ഡി.പി.ഐ അംഗം രാജിവെച്ചു; ഉപതിരഞ്ഞെടുപ്പിന് സാധ്യത, ഭരണം ശക്തിപ്പെടുത്താൻ ലീഗിന് വഴിയൊരുക്കും
മുസ്ലിം ലീഗിൻ്റെ കൈവശമുണ്ടായിരുന്ന വാര്‍ഡ് കഴിഞ്ഞതവണ ദീക്ഷിത്തിലൂടെ എസ്.ഡി.പി.ഐ. പിടിച്ചെടുക്കുകയായിരുന്നു
0 Comments
14/10/2023