ഓന്തിനെ പോലെ നിറം മാറാം; അന്തരീക്ഷ താപനിലയ്ക്ക് അനുസരിച്ച് നിറം മാറുന്ന കൃത്രിമ ത്വക്ക് നിര്‍മിച്ച് ഗവേഷകര്‍

തെര്‍മോക്രോമിക് ലിക്വിഡ് ക്രിസ്റ്റല്‍ മഷിയും ലംബമായി ഘടിപ്പിച്ചിരിക്കുന്ന മള്‍ട്ടിലെയര്‍ സില്‍വര്‍ നാനോവയര്‍ ഹീറ്ററുകളുമാണ് ഇതിലെ പ്രധാന വസ്തുക്കള്‍.

0 Comments