സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നുപോയതിന് പാനൂരിൽ സ്കൂൾ വിദ്യാർത്ഥിക്ക് മര്‍ദ്ദനം; സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു
യാതൊരു പ്രകോപനവുമില്ലാതെയാണ് തന്നെ മർദിച്ചതെന്ന് വിദ്യാർത്ഥിയും പറഞ്ഞു.പാനൂർ പോലീസിനോട് അന്വേഷണ റിപ്പോർട്ടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
0 Comments
02/03/2021