ബംഗാളില്‍ ബി.ജെ.പി എം.പിയുടെ ഭാര്യ തൃണമൂലില്‍; ഉപേക്ഷിക്കുകയാണെന്ന് എം.പി

തനിക്ക് സമാധാനമായി ഒന്ന് ശ്വസിക്കണമെന്നും കഴിവുള്ള ഒരു പാര്‍ട്ടിയുടെ കഴിവുള്ള നേതാവാകണമെന്നും പറഞ്ഞുകൊണ്ടാണ് സുജാത ബി.ജെ.പി വിട്ടത്.

0 Comments