ക്വാറന്റൈനില്‍ കഴിയവേ ചട്ടം ലംഘിച്ച് മുങ്ങി; കൊല്ലം സബ് കലക്ടര്‍ക്കെതിരെ കേസെടുത്ത് സര്‍ക്കാര്‍
നിരീക്ഷണത്തില്‍ കഴിഞ്ഞവരുടെ വിവരങ്ങള്‍ തിരക്കവെ ആരോഗ്യപ്രവര്‍ത്തകരാണ് സബ് കലക്ടര്‍ സ്ഥലത്തില്ലെന്ന വിവരം കലക്ടറെ ബോധ്യപ്പെടുത്തിയത്.
0 Comments
27/03/2020