വായനാ ദിനം; 12 വിദ്യാലയങ്ങളില്‍ ഓണ്‍ലൈനിലൂടെ വായനാനുഭവങ്ങള്‍ പങ്കുവെക്കാനൊരുങ്ങി സതി

കാലുറപ്പിച്ചു നില്‍ക്കാന്‍ കഴിയാത്ത സതി കൊടക്കാട് ഈ വായനാദിനത്തില്‍ 12 വിദ്യാലയങ്ങളിലെത്തി വായനാനുഭവം പങ്കുവെക്കും.

0 Comments