കാക്കയുടെ നിറമായത് കൊണ്ട് മോഹിനിയാട്ടം ആർ.എൽ.വി രാമകൃഷ്‌ണന് ചേരുന്നതല്ല; അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ, പ്രതിഷേധിച്ച് സാംസ്‌കാരിക പ്രവർത്തകർ
ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാമകൃഷ്‌ണൻ
0 Comments
21/03/2024