സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അധികാര ലഹരിയാൽ; കെ റെയിൽ സമരത്തെ മുഖ്യമന്ത്രി നേരിടുന്നത് മോദിയെ പോലെ: വി.ഡി സതീശൻ

കെ റെയിൽ വിരുദ്ധ സമരത്തിനായി തീവ്രവാദ സംഘടനകളിൽ നിന്ന് ആളെ ഇറക്കുന്നുവെന്നാണ് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

0 Comments