സിൽവർലൈൻ നടപ്പാക്കുന്നത് ഭാവി തലമുറയ്ക്കു വേണ്ടിയെന്ന് മുഖ്യമന്ത്രി; പ്രധാന പ്രശ്‌നങ്ങൾക്ക് മറുപടി കിട്ടിയില്ലെന്ന് പ്രതിപക്ഷം; നിയമസഭയിൽ രൂക്ഷ സംവാദം
കാലാവസ്ഥ മാറ്റത്തിൻ്റെ കാലത്ത് ബദൽ ആലോചിക്കുമ്പോൾ നിങ്ങൾ കാലത്തിന് മുന്നിലല്ല പിറകിലാണ്. പദ്ധതിയെ എതിർത്താൽ രാജ്യദ്രോഹി കളാക്കുന്നവരാണ് ഏകാധിപതികളാക്കുന്നത്
0 Comments
14/03/2022