49 ഏക്കര്‍ ഭൂമിയും ബംഗ്ലാവും ഉള്‍പ്പെടെ ശശികലയുടെ നൂറ് കോടിയുടെ സ്വത്ത് കണ്ടുകെട്ടി ആദായനികുതി വകുപ്പ്

2017ല്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ ബംഗ്ലാവില്‍ റെയ്ഡ് നടത്തിയിരുന്നു. അന്ന് ലഭിച്ച രേഖകള്‍ പരിശോധിച്ച ശേഷമാണ് നടപടി.

0 Comments