കാസര്‍കോട് ജില്ലാ സ്ഥിരം നഴ്‌സറി ബേളയില്‍ ഉദ്ഘാടനം ചെയ്തു; ഒരുങ്ങിയത് സംസ്ഥാനത്തെ മൂന്നാമത്തെ ജില്ലാ സ്ഥിരം നഴ്സറി
ഓഫീസ് കം ലബോറട്ടറി ബില്‍ഡിംഗ്, ഹീപ്പിങ് ഏരിയ കം പോട്ടിങ് മിക്സ്ചര്‍ യൂണിറ്റ്, ചോപ്പിംഗ് റൂം, സീഡ് ഡ്രയിങ് യാര്‍ഡ്, ലേബര്‍ റെസ്റ്റിംഗ് റൂം എന്നിവയാണ് സജ്ജീകരിച്ചത്.
0 Comments
27/08/2021