തൊഴില്‍ തട്ടിപ്പുകേസില്‍ സരിത എസ്. നായരെ കസ്റ്റഡിയില്‍ വിട്ടു
മെയ് മൂന്ന് വരെ സരിതയെ കസ്റ്റഡിയില്‍ വിടാനാണ് നെയ്യാറ്റിന്‍കര കോടതിയുടെ തീരുമാനം. നെയ്യാറ്റിന്‍കര പോലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് ഈ നടപടി.
0 Comments
30/04/2021
മെയ് മൂന്ന് വരെ സരിതയെ കസ്റ്റഡിയില്‍ വിടാനാണ് നെയ്യാറ്റിന്‍കര കോടതിയുടെ തീരുമാനം. നെയ്യാറ്റിന്‍കര പോലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് ഈ നടപടി.
Copyright © 2026 RB Network All rights reserved