തെരുവുഗുണ്ടയോട് പെരുമാറുന്ന പോലെ ഒരു വിദേശിയോട് പെരുമാറേണ്ടതില്ല; ഇങ്ങനെയെങ്കിൽ 100 കോടി ടൂറിസം പ്രമോഷന് ചെലവഴിച്ചിട്ടെന്ത് കാര്യം: സന്തോഷ് ജോര്‍ജ് കുളങ്ങര

മദ്യം ഇത്രയും നാണംകെട്ട രീതിയില്‍ വില്‍ക്കുന്ന സംവിധാനം കേരളത്തിലെ പോലെ വേറെ ഒരിടത്തുമില്ലെന്നും സന്തോഷ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു

0 Comments